ബിസിനസ്സുകാർക്ക് മ്യൂച്ചൽ ഫണ്ട്സ് കൊണ്ട് എന്തൊക്കെ പ്രയോജനങ്ങൾ ഉണ്ട്?
“സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻസ്” നിങ്ങൾ കേട്ടിട്ടുണ്ടാവും അല്ലേ … പക്ഷേ അത് ബിസിനസ്സുകാർക്ക് പ്രയോജനപ്പെടണം എന്നില്ല. സ്ഥിരം വരുമാനമുള്ള ആളുകൾക്കാണ് SIP ഏറ്റവും നല്ലത്. എല്ലാമാസവും ഒരു നിശ്ചിത തീയതിയിൽ നിശ്ചിത തുക മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ആവുന്നത് സ്ഥിര വരുമാനം കൈപ്പറ്റുന്ന ജോലിക്കാർക്കാണ്. വാർഷിക കണക്ക് നോക്കിയാൽ ഒരുപക്ഷേ ബിസിനസ്സുകാരൻ്റെ വരുമാനം ഒരു ശരാശരി ജോലിക്കാരന്റെ വരുമാനത്തേക്കാൾ കൂടുതൽ ആയിരിക്കാം. ഇവർക്ക് മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ ഏറ്റവും നല്ല ഉപകരണം Lumpsum ഇൻവെസ്റ്റ്മെന്റ് തന്നെയാണ്. നല്ല…
