എന്താണ്എല്ലാവരും പറയ്യുന്ന ക്യാരി ട്രേഡ്
ഓഗസ്റ്റ് 5ന് ജപ്പാൻ സ്റ്റോക്ക് മാർകെറ്റിസ്റ്റിനെ 13% നഷ്ടം വിതച്ചത് ക്യാരി ട്രേഡ് എന്ന സംഭവമാണ്. ഇന്നല്ലെയും ഇന്നുമായും ഏകദേശം 12% ത്തോളം മാർക്കറ്റ് തിരിച്ചുകേറിയെങ്കിലും ഒരു ഭയം ഇപ്പോളും നില നിൽക്കുന്നു. ഞാൻ ജപ്പാനിൽ നിന്നൊരു ലോൺ എടുത്താൽ , പലിശ നിരക്ക് ഏകദേശം 1% ആണ്. ഇത് ഞാൻ അമേരിക്കൻ ഡോളറായി മാറ്റാൻ USD/JPY നിരക്ക്, 140 USD ആണ്. അമേരിക്കയിൽ ആവട്ടെ എനിക്ക് 5% പലിശ ഡെപോസിറ്റിനുമേൽ കിട്ടുന്നു. ഒരു വർഷത്തിന് ശേഷം ഞാൻ…
