ഇൻവെസ്റ്റിംഗ് തുടങ്ങുന്നതിനു മുമ്പ് സേവിങ്ങ്സ് അക്കൗണ്ടിൽ അത്യാവശ്യം ബാലൻസ് വേണം എന്ന്…
കയ്യിൽ പൈസ വരുമ്പോൾ നമുക്ക് മൂന്നു കാര്യങ്ങളാണ് ചെയ്യാൻ പറ്റുക 1. ചിലവാക്കുക (spend) 2. സമ്പാദിക്കുക (save) 3. നിക്ഷേപിക്കുക (invest) ഒരാൾക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് ഈ മൂന്ന് കാര്യങ്ങൾക്കായി ശരിയായ രീതിയിൽ പൈസ കണ്ടെത്തുമ്പോഴാണ് അയാൾ സാമ്പത്തികമായി വിജയിക്കുന്നത്. നമ്മളുടെ വരുമാനം കുറവാണെങ്കിൽ ആനുപാതികം ആയിട്ട് നമ്മുടെ ചിലവുകളുടെ റേഷ്യോ വളരെ കൂടുതലായിരിക്കും, അതുകൊണ്ടുതന്നെ സേവ് ചെയ്യുന്നതിനു മുമ്പ് ഇൻവെസ്റ്റ് ചെയ്യുന്നത് ബുദ്ധിമോശം തന്നെയാണ്. വർഷങ്ങൾക്കു മുമ്പ് Mr.വാറൻ ബഫറ്റ് (Mr. Warren…
