സ്ഥിര വരുമാനം ഇല്ലാത്തവർക്കും എങ്ങനെ ഒരു ഡിസിപ്ലിൻഡായ ഇൻവെസ്റ്റർ ആയി മാറാം

സ്ഥിര വരുമാനക്കാർക്ക് ഏറ്റവും നല്ല സമ്പാദ്യ രീതി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ തന്നെയാണ്. എല്ലാ മാസവും ഒരു നിശ്ചിത തീയതിയിൽ ഒരു നിശ്ചിത തുക ഓട്ടോമാറ്റിക്കായി ഇൻവെസ്റ്റ് ആകുന്ന രീതിയാണ് SIP. ഇത് പ്രായോഗികമാകാൻ നിങ്ങളുടെ ബാങ്കിൽ ഒരു ഡെബിറ്റ് മാൻഡേറ്റ് (Debit Mandate) ഇൻസ്ട്രക്ഷൻ നൽകേണ്ടതാണ്. 2000–10 കാലയളവിൽ ഐടി, ബിപിഓ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ഇൻഡസ്ട്രികളിൽ ഉണ്ടായ സമ്പൽസമൃദ്ധി ലക്ഷക്കണക്കിന് സ്ഥിര വരുമാനം ലഭിക്കുന്ന ജോലിക്കാരെ സൃഷ്ടിച്ചു. മ്യൂച്ചൽ ഫണ്ടുകൾ ഇത്ര പ്രസിദ്ധമാക്കാനുള്ള കാരണം…