മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ്മെന്റ് ഇരുപതാം വയസ്സിൽ തന്നെ തുടങ്ങേണ്ടതായിരുന്നു…..
ഇൻവെസ്റ്റ്മെന്റ് തുടങ്ങാൻ ഏറ്റവും നല്ല പ്രായം 20 വയസ്സ് തന്നെയാണ് കാരണം 50 വയസ്സ് വരെയെങ്കിലും ജോലി ചെയ്താൽ നല്ലൊരു തുക സമ്പത്തായി ഉണ്ടാക്കാൻ പറ്റുന്നു. വെറും 1000 രൂപ പ്രതിമാസം ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ അമ്പത് വയസ്സാകുമ്പോൾ 44 ലക്ഷത്തിൽ കുറയാതെയുള്ളൊരു സംഖ്യ നിങ്ങൾക്ക് ഫണ്ട് ബാലൻസ് ആയി ഉണ്ടാക്കാൻ പറ്റുന്നു. ഇപ്പോൾ പ്രായം 40 ആയി പക്ഷേ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ്മെന്റ് ചെയ്തതും ഇല്ല. ഇനി തിരിച്ച് 20 വയസ്സിലേക്ക് മടങ്ങി പോകാനും പറ്റില്ല. നല്ലൊരു…
