റിയൽ എസ്റ്റേറ്റ് ലോണെടുത്ത് വാങ്ങണോ അതോ REITs ഇൽ ഇൻവെസ്റ്റ് ചെയ്യണോ?

നമ്മുടെ നാട്ടിൽ സാമ്പത്തിക മേഖലയിൽ വളരെയധികം തട്ടിപ്പുകളെ പറ്റി കേട്ടിരിക്കുന്നു, “ഒരു വർഷം കൊണ്ട് പൈസ ഇരട്ടി ആവുക”, “ഒരു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്തു 10 ലക്ഷം രൂപ റിട്ടേൺ എടുക്കുക”, “എല്ലാ മാസവും 10% പലിശ സ്വന്തമാക്കുക”, എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ. ഈ പറയുന്ന സ്കീമുകൾ എല്ലാം തൊട്ടു നോക്കാനോ, അനുഭവിച്ചറിയാനോ സാധ്യമല്ലാത്തതാണ്. മറിച്ച് സർട്ടിഫിക്കറ്റ് രൂപത്തിലോ, കടലാസിൽ എഴുതിവെച്ചതോ ആയിരിക്കാം. അതുകൊണ്ടുതന്നെ ഭൂമിയിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ള ആളുകൾ വളരെയധികം ഉണ്ട്. ഭൂമി…