സേവിങ്‌സും ഇൻവെസ്റ്മെന്റും തമ്മിലുള്ള വത്യാസം എന്ത് ?

മ്യൂച്വൽ ഫണ്ടുകൾ വരുന്നതിനു മുമ്പ് സേവിങ്‌സിനും ഇൻവെസ്റ്മെന്റും വേറെ വേറെ അർത്ഥങ്ങൾ ആയിരുന്നു. ഒന്ന് ഓർത്തു നോക്കു, നമ്മുടെ മാതാപിതാക്കൾ എപ്പോഴും സേവിങ്‌സിനെ പറ്റി ആണ് പറഞ്ഞു കൊണ്ടിരുന്നത്. ഇതിനു കാരണം ഇൻവെസ്റ്മെന്റ് ഒക്കെ സാധാരണക്കാരന് സ്വപ്നം പോലും കാണാൻ പറ്റാതെ ദൂരത്തിലായിരുന്നു. ജോലി ചെയ്തു കിട്ടുന്ന ശമ്പളം ബാങ്കിൽ ഇടുകയോ അല്ലെങ്കിൽ ചിട്ടിയിൽ ചേരുകയോ ഒക്കെ ആയിരുന്നു അവർക്കു അറിയാവുന്ന സേവിങ്സ് രീതികൾ. ഇന്ന് പക്ഷെ ഇൻവെസ്റ്മെന്റ് എന്ന വാക്ക് വളരെ കോമൺ ആയി കേൾക്കുന്നുണ്ട്….

We will discuss the difference between Saving and Investing

Before we talk about Savings, we need to understand “Consumption”. In General economics Income = Consumption + Savings. So what is left after consumption is called savings. Consumption is what you require to live — food, clothing, shelter, transportation, communication etc. For a poor person, consumption will be the major portion of his income. Most likely, his…